മയക്ക് മരുന്ന് വിപണനവുമായി ബന്ധപ്പെട്ട് രണ്ട് വ്യത്യസ്ത കേസുകളിൽ മൂന്ന് പേർ അറസ്റ്റിൽ


പ്രദീപ് പുറവങ്കര

മനാമ l മയക്ക് മരുന്ന് വിപണനവുമായി ബന്ധപ്പെട്ട് ആഭ്യന്തര മന്ത്രാലയത്തിന്‍റെ കീഴിൽ പ്രവർത്തിക്കുന്ന ആന്റി-നാർക്കോട്ടിക്സ് ഡയറക്ടറേറ്റ് രണ്ട് വ്യത്യസ്ത കേസുകളിൽ മൂന്ന് പേരെ അറസ്റ്റ് ചെയ്തു. ഇവരിൽ നിന്ന് ഏകദേശം 3.6 കിലോഗ്രാം മയക്കുമരുന്ന് കണ്ടെടുത്തു.

ഇതിന്റെ വിപണിമൂല്യം 15,000 ബഹ്‌റൈൻ ദിനാറിലധികമാണ്. രഹസ്യ വിവരങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനകളിലാണ് പ്രതികളെ പിടികൂടിയത്.

article-image

sfs

You might also like

  • Lulu Exchange
  • Straight Forward

Most Viewed