ബികെഎസ് ശ്രാവണം 2023” ന്റെ ഭാഗമായുള്ള “ പായസം മത്സരം ‘ ഇന്ന് വൈകുന്നേരം 7 30മുതൽ

ബഹ്റൈൻ കേരളീയ സമാജത്തിന്റെ ഓണാഘോഷ പരിപാടിയായ ശ്രാവണം 2023” ന്റെ ഭാഗമായുള്ള “ പായസം മത്സരം ‘ ഇന്ന് വൈകുന്നേരം 7.30മുതൽ സമാജം ഡയമണ്ട് ജൂബിലി ഹാളിൽ നടക്കും. മലയാളികളുടെ ഇഷ്ട വിഭവങ്ങളിൽ ഒന്നായ പായസങ്ങളുടെ രുചിപ്പെരുമകൾ സമ്മേളിക്കുന്ന ഈ മത്സത്തിൽ പ്രശസ്ത പാചകവിദഗ്ദനും ടെലിവിഷൻ അവതാരകനുമായ രാജ് കലേഷും, അവതാരകനും സംവിധായകനുമായ മാത്തുക്കുട്ടിയും വിധികർത്താക്കളായി പങ്കെടുക്കും.
േ്ിേിു