കൊയിലാണ്ടിക്കൂട്ടം ബഹ്റൈൻ ചാപ്റ്റർ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു


ഇന്ത്യൻ സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി കൊയിലാണ്ടിക്കൂട്ടം ബഹ്റൈൻ ചാപ്റ്റർ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു. ആഗസ്റ്റ് 18 വെള്ളിയാഴ്ച, മനാമ ഷിഫ അൽ ജസീറ മെഡിക്കൽ സെന്ററിൽ കാലത്ത് 8 മുതൽ ഉച്ചക്ക് 12 വരെയാണ് മെഡിക്കൽ ക്യാമ്പ് നടക്കുന്നത്.

മുന്നൂറോളം പേർക്കാണ് വവിധ പരിശോധന സൗകര്യങ്ങൾ ഇവിടെ ഒരുക്കുന്നത്. കൂടുതൽ വിവരങ്ങൾക്ക് 36811330, 33049498, 3806 6919 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.

article-image

asgx

You might also like

  • Lulu Exchange
  • Straight Forward

Most Viewed