ദാർ അൽഷിഫ മെഡിക്കൽ സെന്റർ ഹൂറ ശാഖയിൽ ശിശുരോഗ വിദഗ്ധ ഡോ. സന്ധ്യ അശോക് നായർ ചുമതലയേറ്റു


ദാർ അൽഷിഫ മെഡിക്കൽ സെന്റർ ഹൂറ ശാഖയിൽ ശിശുരോഗ വിദഗ്ധ ഡോ. സന്ധ്യ അശോക് നായർ (എം.ബി.ബി.എസ്, എം.ഡി) ചുമതലയേറ്റു. നവജാതശിശുക്കളുടെയും കുട്ടികളുടെയും എല്ലാ രോഗങ്ങൾക്കും സേവനം ലഭ്യമാണ്. ഈ വർഷം ആഗസ്റ്റ് 31 വരെ പരിശോധന സൗജന്യമായിരിക്കും.

സൗദി അറേബ്യയിലും ബഹ്‌റൈനിലും 12 വർഷത്തെ സേവനമടക്കം 20 വർഷത്തെ പരിചയസമ്പത്ത് ഡോ. സന്ധ്യക്കുണ്ട്. ചികിത്സസമയത്തെക്കുറിച്ചുള്ള വിവരങ്ങൾക്ക് 16161616 എന്ന നമ്പറിൽ ബന്ധപ്പെടണം.

article-image

ംപമി

You might also like

Most Viewed