പോൾ സെബാസ്റ്റ്യന് യാത്രയപ്പ് നൽകി


പ്രവാസജീവിതം മതിയാക്കി നാട്ടിലേയ്ക്ക് യാത്ര തിരിക്കുന്ന ബഹ്റൈനിലെ പാലക്കാട് നിവാസികളുടെ കൂട്ടായ്മയായ പാക്ടിന്റെ സ്ഥാപക പ്രസിഡന്റ് അഡ്വകേറ്റ് പോൾ സെബാസ്റ്റ്യനും ഭാര്യ  ലിസിക്കും കൂട്ടായ്മ യാത്രയപ്പ് നൽകി.

ഇന്ത്യൻ സ്കൂൾ ചെയർമാൻ പ്രിൻസ് നടരാജൻ , ഇന്ത്യൻ ക്ലബ് പ്രസിഡന്റ് കെ എം ചെറിയാൻ , കെ സി എ മുൻ പ്രസിഡന്റ് സേവി മാത്തുണ്ണി തുടങ്ങിയവർ പങ്കെടുത്ത ചടങ്ങിൽ നിരവധി അംഗങ്ങളും സംബന്ധിച്ചു. 

article-image

ാേീേ

You might also like

  • Lulu Exchange
  • Straight Forward

Most Viewed