കെ.എം.സി.സി ‘ഹെൽത്ത് ഈസ് വെൽത്ത്’ കാമ്പയിൻ ആരംഭിച്ചു
വടകര മണ്ഡലം കെ.എം.സി.സിയുടെ ഹെൽത്ത് ഈസ് വെൽത്ത് എന്ന കാമ്പയിന്റെ ഉദ്ഘാടനം ബഹ്‌റൈൻ ബുദ്ധയ്യ സൽമാൻ സിറ്റിയിൽ ജനറൽ സെക്രട്ടറി അസ്സൈനാർ കളത്തിങ്കൽ നിർവഹിച്ചു. സംസ്ഥാന സെക്രട്ടറി അസ്‍ലം വടകര, സംസ്ഥാന ഹെൽത്ത് വിങ്സ് കൺവീനർ അഷ്റഫ് കാട്ടിൽപീടിക, പി.വി. സിദ്ദിഖ്, ജില്ല പ്രസിഡന്റ് ഫൈസൽ കോട്ടപ്പള്ളി, ഏരിയ നേതാക്കളായ മുസ്തഫ കരുവാണ്ടി, എസ്.കെ. നാസർ, മണ്ഡലം ഭാരവാഹികളായ പ്രസിഡന്റ് അഷ്‍കർ വടകര, ജനറൽ സെക്രട്ടറി ഷൗക്കത്തലി ഒഞ്ചിയം, ട്രഷറർ ഷൈജൽ നരിക്കോത്തു, ഓർഗനൈസിങ് സെക്രട്ടറി ഹാഫിസ് വള്ളിക്കാട്, വൈസ് പ്രസിഡന്റുമാരായ റഫീഖ് പുളിക്കൂൽ, ഹുസ്സൈൻ വടകര, ഫാസിൽ ഉമർ, ജോയന്റ് സെക്രട്ടറിമാരായ, നവാസ് മുതുവനക്കണ്ടി, ഫൈസൽ മടപ്പള്ളി എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
വടകര മണ്ഡലം കെ.എം.സി.സിയുടെ ഹെൽത്ത് ഈസ് വെൽത്ത് എന്ന കാമ്പയിന്റെ ഉദ്ഘാടനം ബഹ്‌റൈൻ ബുദ്ധയ്യ സൽമാൻ സിറ്റിയിൽ ജനറൽ സെക്രട്ടറി അസ്സൈനാർ കളത്തിങ്കൽ നിർവഹിച്ചു.
dsdsds

