മുൻ ബഹ്‌റൈൻ പ്രവാസി നാട്ടിൽ നിര്യാതനായി

മുൻ ബഹ്‌റൈൻ പ്രവാസിയും പാലക്കാട് ആർട്സ് ആൻഡ് കൾചറൽ തിയറ്റർ (പാക്ട്) അംഗവും ആയിരുന്ന ഒറ്റപ്പാലം സ്വദേശി ശശിധരൻ നായർ നാട്ടിൽ നിര്യാതനായി. 69 വയസ്സായിരുന്നു. 25 വർഷത്തിലേറെ പ്രവാസി ആയിരുന്ന അദ്ദേഹം മുഹമ്മദ് ഫഖ്‌റൂ ആൻഡ് സൺസ് കമ്പനിയിൽ ആയിരുന്നു ജോലി ചെയ്തിരുന്നത്.
ഭാര്യ: അണിയത്ത് വിജയലക്ഷ്മി (അമ്മു). മക്കൾ: വിനോദ് നായർ (ദുബൈ), പ്രീതി നായർ (ബഹ്റൈൻ). മരുമക്കൾ: ലക്ഷ്മി, ശ്രീകുമാർ.
dhfh