കേരള കോൺഗ്രസ് ബഹ്റൈൻ ഘടകത്തിന്റെ ആഭിമുഖ്യത്തിൽ പരിസ്ഥിതി ദിനം ആചരിച്ചു

കേരള കോൺഗ്രസ് ബഹ്റൈൻ ഘടകത്തിന്റെ ആഭിമുഖ്യത്തിൽ ഹമലയിൽ പരിസ്ഥിതി ദിനം ആചരിച്ചു. ദേശീയ പ്രസിഡന്‍റും മുൻ സംസ്ഥാന മനുഷ്യാവകാശ സംഘടന സെക്രട്ടറിയുമായ പൊൻകുന്നം സോബി ഉദ്ഘാടനം നിർവഹിച്ചു.
ജനറൽ സെക്രട്ടറി ജിം സെബാസ്റ്റ്യൻ, വൈസ് പ്രസിഡന്‍റ് ജോസഫ് മീൻകുന്നം, പ്രസാദ് കണ്ണൂർ, ഷമീർ എന്നിവർ നേതൃത്വം നൽകി.
ാീബ്ീ