ഐസിആർഎഫ് തേർസ്റ്റ് ക്വഞ്ചേർസ് സംഘടിപ്പിച്ചു


ബഹ്റൈനിലെ ഇന്ത്യൻ കമ്മ്യൂണിറ്റി റിലീഫ് ഫണ്ടിന്റെ വേനൽകാല ബോധവത്കരണ പരിപാടിയായ തേർസ്റ്റ് ക്വഞ്ചേർസ് അദ്ലിയയിലെ വർക്കസൈറ്റിൽ വെച്ച് നടന്നു. 150 ഓളം തൊഴിലാളികൾ ബോധവത്കരണ പരിപാടിയിൽ പങ്കെടുത്തു. ഐസിആർഎഫ് ചെയർമാൻ ഡോ ബാബു രാമചന്ദ്രൻ, ജോയിന്റ് സെക്രട്ടറി രാകേഷ് ശർമ്മ, അംഗങ്ങളായ ജാവേദ് പാഷ, സുനിൽ കുമാർ രാജീവൻ, ശിവകുമാർ, ബൊഹ്റ സമൂഹത്തിന്റെ പ്രതിനിധി ഇബ്രാഹിം, അൽ ഗാന കോൺട്രാക്റ്റിങ്ങ് കമ്പനി പ്രതിനിധി എറിക്ക് എന്നിവർ ബോധവത്കരണ പരിപാടിക്ക് നേതൃത്വം നൽകി. 

You might also like

  • Arjun Chess Accademy
  • Lulu Exchange
  • Straight Forward

Most Viewed