ഫ്രന്റ്‌സ് സോഷ്യൽ അസോസിയേഷൻ സൗഹൃദ സംഗമം സംഘടിപ്പിച്ചു


ഫ്രന്റ്‌സ് സോഷ്യൽ അസോസിയേഷൻ സൗഹൃദ സംഗമം സംഘടിപ്പിച്ചു. സോളിഡാരിറ്റി സംസ്ഥാന പ്രസിഡണ്ടന്റ് ഡോ.നഹാസ് മാള മുഖ്യ പ്രഭാഷണം നടത്തി. ഐ.സി.ആർ.എഫ് ചെയർമാൻ ഡോ.ബാബു രാമചന്ദ്രൻ, സോമൻ ബേബി,ഗഫൂർ കൈപ്പമംഗലം, സേവി മാത്തുണ്ണി, കെ.ആർ.നായർ, റഷീദ് മാഹി, സൽമാനുൽ ഫാരിസി, യോഗാനന്ദൻ, ബദറുദ്ധീൻ പൂവാർ, വി.കെ അനീസ്, എബ്രഹാം ജോൺ, ജ്യോതിമേനോൻ, രാജീവ് വെള്ളിക്കോത്ത്, ബ്ലസൻ മാത്യു, റഷീദ്, രിസാലുദ്ധീൻ പുന്നോൽ, നൂറുദ്ധീൻ ഷാഫി, മുഹമ്മദ്‌ ഷാഫി തുടങ്ങിയവർ സംബന്ധിച്ചു.

ഫ്രന്റ്‌സ് സോഷ്യൽ അസോസിയേഷൻ പ്രസിഡന്റ് സഈദ് റമദാൻ നദ്‌വി അദ്ധ്യക്ഷത വഹിച്ച പരിപാടിയിൽ ജനറൽ സെക്രട്ടറി എം.അബ്ബാസ് സ്വാഗതവും വൈസ് പ്രസിഡന്റ് ജമാൽ ഇരിങ്ങൽ നന്ദിയും പറഞ്ഞു. എ.എം.ഷാനവാസ്, എം.എം.സുബൈർ, അബ്ദുൽ ഗഫൂർ മൂക്കുതല, വി.പി.ഫാറൂഖ്, സമീർ ഹസൻ, അബ്ദുൽ ജലീൽ, സി.ഖാലിദ് തുടങ്ങിയവർ നേതൃത്വം നൽകി.

You might also like

  • Arjun Chess Accademy
  • Lulu Exchange
  • Straight Forward

Most Viewed