വി വി പ്രകാശിന്റെ നിര്യാണത്തിൽ അനുശോചിച്ചു


മനാമ: മലപ്പുറം ജില്ലാ ഡിസി സി പ്രസിഡണ്ട്  വി. വി പ്രകാശിന്റെ  ദേഹ വിയോഗത്തിൽ  മലപ്പുറം ജില്ലാ പ്രവാസി അസോസിയേഷൻ അഗാധമായ ദുഃഖം രേഖപ്പെടുത്തി. അസോസിയേഷൻ പ്രസിഡണ്ട് ചെമ്പൻ ജലാലിന്റെ അധ്യക്ഷതയിൽ ചേർന്ന വെബിനാറിൽ  രക്ഷധികാരി  നാസർ മഞ്ചേരി , ജനറൽ  സെക്രട്ടറി പ്രവീൺ മേല്പത്തൂർ, എൻ കെ മുഹമ്മദ് അലി, ദിലീപ്, കരീം, ശരീഫ്, മനോജ്, പ്രകാശൻ, രവി, മജീദ്, രഞ്ജിത്ത്, മണി, മൻഷീർ, ബാലൻ ,സലാം, ഖൽഫാൻ, ആദിൽ എന്നിവർ അനുശോചിച്ചു.

You might also like

Most Viewed