ബി. ഡി. കെ - സച്ചിൻ ക്രിക്കറ്റ് ക്ലബ്ബ്‌ ബ്ലഡ് ഡൊണേഷൻ ക്യാന്പ് നാളെ


മനാമ:

ബഹ്റൈനിലെ സ്വദേശികൾക്കും  വിദേശികൾക്കും  ഏറെ  പ്രിയങ്കരനായിരുന്ന അന്തരിച്ച മുൻ പ്രധാനമന്ത്രി പ്രിൻസ്  ഖലീഫ  ബിൻ  സൽമാൻ  അൽ  ഖലീഫ  യുടെ  ഓർമക്കായി, ബ്ലഡ് ഡോണേഴ്സ് കേരള (ബി. ഡി. കെ) ബഹ്‌റൈൻ ചാപ്റ്റർ സച്ചിൻ  ക്രിക്കറ്റ്  ക്ലബ്ബുമായി ചേർന്ന് ഡിസംബർ നാലിന് വെള്ളിയാഴ്ച രാവിലെ  7:30 മുതൽ  12:30 വരെ കിംങ്ങ് ഹമദ് യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ  ബ്ലഡ് ബാങ്കിൽ  രക്തദാന ക്യാന്പ് നടത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു.

പങ്കെടുക്കാൻ താൽപ്പര്യം ഉള്ളവർക്ക് 33015579, 39125828, 39842451 എന്ന നന്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed