കൊല്ലം പുത്തൂർ സ്വദേശി ബഹ്‌റൈനിൽ മരണപെട്ടു


മനാമ: കൊല്ലം പുത്തൂർ സ്വദേശി ബഹ്‌റൈനിൽ മരണപെട്ടു. പ്ലാന്തോട്ടത്തിൽ ശ്രീകുമാർ (54) ആണ് മരണപ്പെട്ടത്. സല്മാബാദ് അൽ തൗഫീഖ് മെയിന്റനൻസ് കമ്പനിയിൽ ഹെവി ഡ്രൈവർ ആയി വർക്ക് ചെയ്തു വരുകയായിരുന്നു. ഭാര്യ ശ്രീജ, 20 വയസ്സുള്ള മകൻ ശ്രീജിത്ത്, 14 വയസ്സുള്ള മകൾ ശ്രേയ എന്നിവരടങ്ങുന്നതാണ് കുടുംബം. മൃതദേഹം സല്മാനിയ മോർച്ചറിയിൽ. നാട്ടിലേക്ക് കൊണ്ടു പോകുന്നതിനാവശ്യമായ നടപടികൾ കമ്പനിയുടെ നേതൃത്വത്തിൽ പുരോഗമിക്കുന്നു.

You might also like

  • Straight Forward

Most Viewed