ബഹ്റൈനിൽ ഒരു കോവിഡ് മരണം കൂടി


മനാമ: രാജ്യത്ത് കോവിഡ് ബാധിച്ച് ഒരാൾ കൂടി മരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. 44 വയസ്സുള്ള പ്രവാസിയാണ് മരിച്ചത്. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 114 ആയി. 

You might also like

  • Lulu Exchange
  • Straight Forward

Most Viewed