ഭക്ഷണ കിറ്റുകൾ കൈമാറി


മനാമ :കോവിഡ് മൂലം പ്രയാസം അനുഭവിക്കുന്നവരെ സഹായിക്കുന്നതിന്റെ ഭാഗമായി കർണാടക കൾച്ചറൽ ഫോറം പ്രവർത്തകർ നൂറ്റന്പതോളം ഭക്ഷ്യകിറ്റുകൾ വിതരണം ചെയ്തു. വരുംദിവസങ്ങളിലും ഈ പ്രവർത്തനം കൂടുതൽ വ്യാപിപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed