സിംസ് വൃദ്ധസദനങ്ങളിൽ ഓണസദ്യ നടത്തി 


മനാമ: ബഹ്‌റൈനിലെ സീറോ മലബാർ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന ഓണപ്പരിപാടികളുടെ ഭാഗമായി ബഹ്‌റൈനിൽ ഓണസദ്യയുടെ ഒരുക്കങ്ങൾക്ക് മുൻപേ തന്നെ നാട്ടിലെ വിവിധ വൃദ്ധ സദനങ്ങളിൽ ഓണസദ്യ ഒരുക്കി.കോട്ടയം നവജീവൻ ട്രസ്റ്റ്,കണ്ണൂർ ദൈവദാൻ അഗതിമന്ദിരം,കസർഗോഡ് വെള്ളരിക്കുണ്ട് ഗാന്ധിഭവൻ എന്നിവയുടെ വൃദ്ധസദനങ്ങളിലാണ് സിംസ് ഓണസദ്യ ഒരുക്കിയത്. സിംസ് അംഗങ്ങൾ തന്നെ മുൻകൈയെടുത്ത് സദ്യക്കുള്ള ചിലവുകൾ നാട്ടിലേയ്ക്ക് അയച്ചുകൊടുക്കുകയായിരുന്നുവെന്ന് സിംസ് പ്രസിഡന്റ് ചാൾസ് ആലുക്ക അറിയിച്ചു .
 
 

article-image


സിംസ് വൃദ്ധസദനങ്ങളിൽ ഓണസദ്യ നടത്തി 

You might also like

  • Lulu Exchange
  • Straight Forward

Most Viewed