രക്തദാന ക്യാമ്പ് നടത്തി


മനാമ: ബ്ലഡ്  ഡോണേഴ്സ് കേരള (ബി.ഡി.കെ.) ബഹ്‌റൈൻ  ചാപ്റ്റർ  ഈ വർഷത്തെ അഞ്ചാമത്തെ  രക്തദാന  ക്യാമ്പ്  ഇടപ്പാളയം  ബഹ്‌റൈൻ ചാപ്റ്ററുമായി സഹകരിച്ചു  കിംഗ്  ഹമദ്  ഹോസ്പിറ്റലിൽ വെച്ചു നടത്തി. ക്യാമ്പിൽ അറുപത്തിയഞ്ചോളം  പേർ  രക്തദാനം  ചെയ്തു. ഇടപ്പാളയം ബഹ്‌റൈൻ  ചാപ്റ്റർ  ഭാരവാഹികളായ വിനീഷ് കേശവൻ (സെക്രട്ടറി), രമേഷ് കുമാർ (വൈസ് പ്രസിഡണ്ട്), സനാഫ് റഹ്മാൻ (ജോയിന്റ് സെക്രട്ടറി), രതീഷ് സുകുമാരൻ (ട്രഷറർ) എക്സിക്യൂട്ടീവ് അംഗങ്ങൾ ഫൈസൽ തട്ടാംപടി,  ഗഫൂർ കണ്ടനകം മനോജ്,  ഷാജി,  വിനോദ്, പ്രതീഷ്, ദീപു,  ബി. ഡി. കെ. പ്രസിഡന്റ്‌ ഗംഗൻ തൃക്കരിപ്പൂർ, ജനറൽ  സെക്രട്ടറി  റോജി ജോൺ, വൈസ് പ്രസിഡന്റ്‌ സുരേഷ്  പുത്തൻവിളയിൽ,   ജോയിന്റ്  സെക്രട്ടറി  സിജോ  ജോസ് , രമ്യ ഗിരീഷ്,  ലേഡീസ്  വിംഗ് കോർഡിനേറ്റർ , രേഷ്മ ഗിരീഷ്   മറ്റു  എക്സിക്യൂട്ടീവ് അംഗങ്ങളായ,സുനിൽ, ഗിരീഷ്,  സാബു  അഗസ്റ്റിൻ,  മനോജ്, ശ്രീജ ശ്രീധരൻ, എന്നിവർ  ക്യാമ്പിന്  നേതൃത്വം  നൽകി.

You might also like

  • Lulu Exchange
  • Straight Forward

Most Viewed