മെമ്പര്‍ഷിപ്പ് വിതരണത്തിന് തുടക്കമായി

മനാമ: ബഹ്റൈന്‍ കെ.എം.സി.സിയുടെ ഹിദ്ദ്, അറാദ് ഏരിയ തല മെമ്പര്‍ഷിപ്പ് വിതരണം ആരംഭിച്ചതായി ബന്ധപ്പെട്ടവര്‍ അറിയിച്ചു. മെമ്പര്‍ ഷിപ്പ് വിതരണം കാര്യക്ഷമമാക്കു ന്നതിനായി ഇബ്രാഹീം ഹസന്‍ പുറക്കാട്ടിരി ചെയര്‍മാനും ഫായിസ് എം വി കണ്‍വീനറും റാഷിദ് ടി കെ ട്രഷററുമായി 31 അംഗ കമ്മിറ്റി രൂപീകരിച്ച് പ്രവര്‍ത്തനമാരംഭിച്ചു.മെമ്പര്‍ ഷിപ്പിന്‍റെ വിതരണോദ്ഘാടനം സയ്യിദ് മുഹമ്മദ് യാസിര്‍ ജിഫ് രി തങ്ങള്‍ ഹിദ്ദിലെ മുഹമ്മദ് ടി പി ക്ക് ആദ്യ മെമ്പര്‍ ഷിപ്പ് നല്‍കി നിര്‍വ്വഹിച്ചു.