ബഹ്റൈനിൽ പു­തു­വത്സര അവധി­ പ്രഖ്യാ­പി­ച്ചു­


മനാമ : ബഹ്റൈനിൽ പുതുവത്സര അവധി പ്രഖ്യാപിച്ചു. പുതിയ വർഷാരംഭത്തോടനുബന്ധിച്ച് ജനുവരി ഒന്നിന് ബഹ്‌റൈനിലെ മന്ത്രാലയങ്ങൾ, ഡയറക്ടറേറ്റുകൾ, ഔദ്യോഗിക സ്ഥാപനങ്ങൾ എന്നിവയ്ക്ക് അവധിയായിരിക്കുമെന്ന് പ്രധാനമന്ത്രി പ്രിൻസ് ഖലീഫ ബിൻ സൽമാൻ അൽഖലീഫ സർക്കുലറിലൂടെ അറിയിച്ചു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed