കെ­.സി.എ ടാ­ലന്റ് സ്കാൻ രജി­സ്‌ട്രേ­ഷൻ നീ­ട്ടി­


മനാമ : കേരളാ കാത്തലിക് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ബഹ്‌റൈനിലെ ഇന്ത്യൻ സമൂഹത്തിന് വേണ്ടി സംഘടിപ്പിക്കുന്ന ടാലന്റ് സ്കാൻ കലാമത്സരങ്ങൾക്ക് വേണ്ടി അപേക്ഷിക്കേണ്ടുന്ന അവസാന തീയ്യതി ദീർഘിപ്പിച്ചതായി  ഭാരവാഹികൾ അറിയിച്ചു. ഡിസംബർ 21 വരെയും മത്സര പരിപാടികളിൽ പേര് നൽകാവുന്നതാണെന്ന് ഭാരവാഹികൾ പറഞ്ഞു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed