ബ്രേവ് ഇന്റർനാഷണൽ വീക്കിന് പിന്തുണ അറിയിച്ച് ഹലാ തുർക്ക്

മനാമ : ബഹ്റൈനിൽ വെച്ച് നടക്കുന്ന ബ്രേവ് ഇന്റർനാഷണൽ കോംബാറ്റ് വീക്കിന് പിന്തുണ അറിയിച്ചു കൊണ്ട് ബഹ്‌റൈൻ ഗായിക ഹലാ തുർക്ക് രംഗത്തെത്തി.
ഇതിന്റെ ഭാഗമായി ബഹ്‌റൈൻ മിക്സഡ് മാർഷൽ ആർട്ട്സ് ഭാരവാഹികളും ഹലാ തുർക്കും ചൗർച്ഛ നട
ത്തി. ബ്രേവ് ഇന്റർനാഷണൽ കോംബാറ്റ് വീക്കിന്റെ സന്ദേശം ആലേഖനം ചെയ്ത ടീ ഷർട്ട് ധരിച്ചു കൊണ്ട് ഫോട്ടോയ്ക്ക് പോസ് ചെയ്തു. ഇന്ത്യ ഉൾപ്പെടെ 42ഓളം രാജ്യങ്ങളിൽ നിന്നുള്ള പ്രമുഖ താരങ്ങളാണ് ബ്രേവ് ഇന്റർനാഷണൽ ചാന്പ്യൻഷിപ്പിൽ സംബന്ധിക്കുന്നത്.