വ്യത്യസ്ത ഓഫറു­കൾ‍ക്ക് കാ­രണം കി­ടമത്സരമെ­ന്ന് ടി­ആർഎ


മനാമ: സമീപകാലത്ത് മൊബൈൽ‍ ഫോൺ‍ കന്പനികൾ‍ നൽ‍കി വരുന്ന വ്യത്യസ്തമായ പാക്കേജുകൾ‍ക്ക് കാരണമാകുന്നത് ഈ മേഖലയിൽ‍ ശക്തമായികൊണ്ടിരിക്കുന്ന മത്സരത്തിന്റെ ഫലമാണെന്നും, ഓഫറുകൾ ടെലി കമ്മ്യൂണിക്കേഷൻ‍ റെഗുലേറ്ററിയുടെ നിർദ്ദേശമനുസരിച്ചല്ലെന്നും ടിആർ‍എ അധികൃതർ‍ വാർ‍ത്തകുറിപ്പിലൂടെ വ്യക്തമാക്കി. ഇത് സംബന്ധിച്ച് നിരവധി പരാതികൾ‍ ലഭിച്ച സാഹചര്യത്തിലാണ് ഇത്തരമൊരു പ്രസ്താവനയുമായി ടിആ‍ർഎ രംഗത്ത് വന്നിരിക്കുന്നത്.

2008ൽ‍ നിന്ന് 2016ലേയ്ക്ക് എത്തുന്പോഴേയ്ക്കും 73 ശതമാനത്തോളം ചാർ‍ജ്ജ് കുറവാണ് ഉപഭോക്താവിന് ലഭിക്കുന്നത്. മൊബൈൽ‍ ഫോൺ‍ ഉപഭോക്താക്കളിലുണ്ടായിരിക്കുന്ന ക്ര
മാതീതമായ വർ‍ദ്ധനവും മൂന്ന് ടെലിഫോൺ‍ കന്പനികൾ‍ തമ്മിലുള്ള കിടമത്സരവുമാണ് ഈ നിരക്കുകൾ‍ കുറയ്ക്കാൻ‍ കാരണമായി തീർ‍ന്നത്. 2016 അവസാനിച്ചപ്പോൾ‍ മുപ്പത് ലക്ഷത്തോളം മൊബൈൽ‍ കണക്ഷനുകളാണ് രാജ്യത്ത് ഉപയോഗിക്കപ്പെടുന്നത്.

You might also like

  • Straight Forward

Most Viewed