ബഹ്റിൻ - ഇന്നത്തെ കാലാവസ്ഥ


മനാമ : ഇന്ന് പുലർച്ചെ ചിലയിടങ്ങളിൽ മൂടൽ മഞ്ഞിന് സാധ്യതയുണ്ടെങ്കിലും, പിന്നീട് നല്ല കാലാവസ്ഥയായിരിയ്ക്കുമെന്ന് കാലാവസ്ഥാ നിരീക്ഷകർ അറിയിച്ചു.

കൂടിയ താപനില : 27 ഡിഗ്രി സെൽഷ്യസ്
കുറഞ്ഞ താപനില : 17 ഡിഗ്രി സെൽഷ്യസ്

You might also like

Most Viewed