പൃഥ്വിരാജ് ഫാൻസ് ബഹ്‌റൈൻ യൂണിറ്റിന്റെ സൗജന്യ മെഡിക്കൽ ക്യാമ്പ് ശ്രദ്ധേയമായി
പ്രദീപ് പുറവങ്കര
മനാമ : നടൻ പൃഥ്വിരാജിന്റെ ജന്മദിനത്തോടനുബന്ധിച്ച് പൃഥ്വിരാജ് ഫാൻസ് ബഹ്‌റൈൻ യൂണിറ്റും കിംസ് ഹെൽത്ത് മെഡിക്കൽ സെന്ററും സംയുക്തമായി സംഘടിപ്പിച്ച സൗജന്യ മെഡിക്കൽ ക്യാമ്പ് ശ്രദ്ധേയമായി.പൃഥ്വിരാജ് ഫാൻസ് ബഹ്‌റൈൻ യൂണിറ്റ് നടത്തിക്കൊണ്ടിരിക്കുന്ന സാമൂഹ്യസേവനങ്ങളുടെ ഭാഗമായാണ് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചത്.
sdfdfs
sdds
sdfsf
ക്യാമ്പിൽ 400 ൽ പരും ആളുകൾ പങ്കെടുത്തു. ക്യാമ്പിൽ പങ്കെടുത്തവർക്കും കിംസ് ഹെൽത്ത് മെഡിക്കൽ സെന്ററിനും പൃഥ്വിരാജ് ഫാൻസ് ബഹ്‌റൈൻ യൂണിറ്റ് നന്ദി രേഖപ്പെടുത്തി.
ddfgg
