ബഹ്റൈനിൽ എത്തിയ ഇ.പി. ജയരാജനെ സന്ദർശിച്ച് ബഹ്‌റൈൻ നവകേരള അംഗങ്ങൾ

പ്രദീപ് പുറവങ്കര
മനാമ l ഹ്രസ്വ സന്ദർശനത്തിന് ബഹ്‌റൈനിലെത്തിയ മുൻ എൽ.ഡി.എഫ് കൺവീനർ ഇ.പി. ജയരാജനെ ബഹ്‌റൈൻ നവകേരള കോഓഡിനേഷൻ സെക്രട്ടറിയും ലോക കേരളസഭ അംഗവുമായ ജേക്കബ് മാത്യു, ലോക കേരളസഭ അംഗം ഷാജി മൂതല, സെക്രട്ടറി എ.കെ. സുഹൈൽ, കോഓഡിനേഷൻ കമ്മിറ്റി അംഗങ്ങളായ ഷാജഹാൻ കരുവാന്നൂർ, അസീസ് ഏഴംകുളം, ശ്രീജിത്ത് ആവള, പ്രശാന്ത് മാണിയത്ത്, ശാന്തി പ്രശാന്ത് എന്നിവർ സന്ദർശിച്ചു.
ിേ്ി