ഒഐസിസി കോഴിക്കോട് ജില്ലാ കമ്മിറ്റി കുടുബ സംഗമംസംഘടിപ്പിച്ചു

പ്രദീപ് പുറവങ്കര
മനാമ: ഒഐസിസി കോഴിക്കോട് ജില്ലാ കമ്മിറ്റി കുടുബ സംഗമംസംഘടിപ്പിച്ചു. ഓ ഐസിസി ദേശീയ ആക്ടിങ് പ്രസിഡൻറ് ബോബി പാറയിൽ കുടുംബ സംഗമം ഉദ്ഘാടനം ചെയ്തു. കോഴിക്കോട് ജില്ലാ ജനറൽ സെക്രട്ടറി ശ്രീജിത്ത് പനായി സ്വാഗതം പറഞ്ഞ പരിപാടിയിൽ ആക്ടിംഗ് പ്രസിഡന്റ് ബിജു ബാൽ സി കെ അധ്യക്ഷതവഹിച്ചു.
ദേശീയകമ്മറ്റി ജനറൽ സെക്രട്ടറി ഷമീം കെ സി നടുവണ്ണൂർ മുഖ്യ പ്രഭാഷണം നടത്തി. ചടങ്ങിൽ ഓ ഐസിസി ദേശീയ ജനറൽ സെക്രട്ടറിമാർ ആയ മനു മാത്യു പ്രദീപ് പി കെ മേപ്പയൂർ സൈത് എം എസ് (ഓ ഐ സി സി കോഴിക്കോട് ഇൻ ചാർജ്) സെക്രട്ടറിമാരായ രഞ്ജൻ കച്ചേരി റിജിത്ത് മൊട്ടപ്പാറ ഐ വൈ സി ഇൻറർനാഷണൽ പ്രസിഡന്റ് നിസാർ കുന്നംകുളത്തിൽ, റംഷാദ് അയിലക്കാട്, ഓ ഐസിസി കോഴിക്കോട് ജില്ല ട്രഷറർപ്രദീപ് മൂടാടി എന്നിവർ ആശംസകൾ അറിയിച്ചു സംസാരിച്ചു. പോഗ്രാം കമ്മിറ്റി ചെയർമാൻ സുബിനാസ് കിട്ടു നന്ദി രേഖപ്പെടുത്തി.
്്ി