മൈത്രി ബഹ്‌റൈൻ അനുശോചനം രേഖപ്പെടുത്തി


പ്രദീപ് പുറവങ്കര

മനാമ: മൈത്രി ബഹ്‌റൈൻ ചീഫ് കോർഡിനേറ്റർ സുനിൽബാബുവിന്റെ പിതാവ് അമ്പാട്ടുപറമ്പിൽ എ. എച്ച്. മുസ്തഫയുടെ നിര്യാണത്തിൽ മൈത്രി ബഹ്‌റൈൻ അഗാധമായ ദുഃഖവും അനുശോചനവും രേഖപ്പെടുത്തി.

77 വയസായിരുന്നു പ്രായം. മറ്റ് മക്കൾ -സജിതമോൾ, സജിമോൻ മരുമക്കൾ -നാസർ, സജിത, ആമിന.

You might also like

Most Viewed