ഐ.വൈ.സി.സി ബഹ്‌റൈൻ - രാജീവ് ഗാന്ധി രക്തസാക്ഷിത്വ ദിനാചരണം മെയ്‌ 23ന്


പ്രദീപ് പുറവങ്കര

മനാമ: മുൻ പ്രധാനമന്ത്രി രാജീവ്‌ ഗാന്ധിയുടെ മുപ്പത്തി നാലാമത് രക്തസാക്ഷിത്വ ദിനാചരണം ഐവൈസിസി ബഹ്റൈന്റെ ആഭിമുഖ്യത്തിൽ നാളെ വൈകിട്ട് 6.30ന് മനാമയിലുള്ള കെ സിറ്റി ഹാളിൽ വെച്ച് നടക്കും.

യോഗത്തിൽ പുഷ്പാർച്ചയും അനുസ്മരണ യോഗവും ഉണ്ടായിരിക്കും. ബഹ്‌റൈനിലെ സാംസ്‌കാരിക, സാമൂഹിക, രാഷ്ട്രീയ മേഖലകളിലുള്ളവർ പങ്കെടുക്കുമെന്നും, പരിപാടിയിലേക്ക് എല്ലാവരെയും ക്ഷണിക്കുന്നുവെന്നും, ഐ.വൈ.സി.സി ബഹ്‌റൈൻ ദേശീയ പ്രസിഡന്റ്‌ ഷിബിൻ തോമസ്, ജനറൽ സെക്രട്ടറി രഞ്ജിത്ത് മാഹി, ട്രഷറർ ബെൻസി ഗനിയുഡ് എന്നിവർ അറിയിച്ചു.

article-image

sdfsdf

You might also like

  • Straight Forward

Most Viewed