അബ്ദുൽ ഗഫൂർ പാടൂരിന് തർബിയ ഇസ്ലാമിക് സൊസൈറ്റി യാത്രയയപ്പ് നൽകി


47 വർഷത്തെ പ്രവാസജീവിതത്തിനുശേഷം സ്വദേശത്തേക്ക് തിരിച്ചു പോകുന്ന അബ്ദുൽ ഗഫൂർ പാടൂരിന് തർബിയ ഇസ്ലാമിക് സൊസൈറ്റി യാത്രയയപ്പ് നൽകി. നാഷനൽ പ്രോജക്ട് ഡിപ്പാർട്മെന്റ് ഡയറക്ടർ ശൈഖ്ആദിൽ റാഷിദ് ബുസൈബ അദ്ദേഹത്തിനുള്ള സർട്ടിഫിക്കറ്റ് സമ്മാനിച്ചു.

അൽ മന്നാഇ സെന്റർ കോഓഡിനേറ്റർ ഡോ. സഅദുല്ല അൽ മുഹമ്മദി, യാഖൂബ് ഈസ, സി.കെ. അബ്ദുല്ല എന്നിവർ സന്നിഹിതരായിരുന്നു.

article-image

േിുേു

You might also like

  • Lulu Exchange
  • Straight Forward

Most Viewed