നൗക ബഹ്‌റൈൻ കുടുംബസംഗമം സംഘടിപ്പിച്ചു


ബഹ്‌റൈനിലെ സാംസ്‌കാരിക സംഘടനയായ നൗക ബഹ്‌റൈൻ കുടുംബസംഗമം സംഘടിപ്പിച്ചു. കുട്ടികളും സ്ത്രീകളും ഉൾപ്പെടെ അമ്പതോളം ആളുകൾ പങ്കെടുത്തു.

നൗക ബഹ്‌റൈൻ സെക്രട്ടറി അശ്വതി മിഥുൻ സ്വാഗതം പറഞ്ഞ പരിപാടിയിൽ നൗക പ്രസിഡന്റ് നിധീഷ് മലയിൽ അധ്യക്ഷത വഹിച്ചു. സാമൂഹിക പ്രവർത്തകരായ യു. കെ ബാലൻ, സുരേഷ് മണ്ടോടി, സജിത്ത് വെള്ളികുളങ്ങര, കമനീഷ്, എം, പി. സുരേഷ് എന്നിവർ സംസാരിച്ചു.

article-image

്ിേി

You might also like

  • Lulu Exchange
  • Straight Forward

Most Viewed