ഐസിആർഎഫ് കാർഡിയാക്ക് ബോധവത്കരണ ക്യാമ്പ് സംഘടിപ്പിച്ചു


മനാമ: 

ഇന്ത്യൻ കമ്മ്യൂണിറ്റി റിലീഫ് ഫണ്ടും ഇന്ത്യൻ ക്ലബ്ബും അമേരിക്കൻ മിഷൻ ഹോസ്പിറ്റലുമായി സഹകരിച്ച് കാർഡിയാക് ബോധവത്കരണ ക്യാമ്പ് സംഘടിപ്പിച്ചു. ഡോ. ബാബു രാമചന്ദ്രൻ, അമേരിക്കൻ മിഷൻ ഹോസ്പിറ്റൽ സ്റ്റാഫ് നഴ്‌സ് മിസ്. ഫ്രീഡ എമിലിയ, ടീം അംഗം പ്രിൻസ് എന്നിവവർ നയിച്ച ക്യാമ്പിൽ അടിയന്തര ഘട്ടങ്ങളിൽ ജീവൻ രക്ഷിക്കാനുള്ള സിപിആർ പരിശീലനവും നൽകി. ഡോ. പി വി ചെറിയാനും പരിപാടിയിൽ തൻ്റെ അനുഭവങ്ങൾ പങ്കുവെച്ചു.

article-image

aa

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed