ഖത്തറിൽ വാഹനപകടം; കാസർ‍ഗോഡ് സ്വദേശി മരണമടഞ്ഞു


ഖത്തറിൽ വാഹനാമിടിച്ച് കാസർ‍ഗോഡ് സ്വദേശിയായ യുവാവ് മരണമടഞ്ഞു. ഉപ്പള ബപ്പായ്‌തോട്ടി സ്വദേശി മുഹമ്മദ് ഹനീഫ് (36) ആണ് മരിച്ചത്. കഴിഞ്ഞദിവസം രാത്രി റോഡ് മുറിച്ചു കടക്കുമ്പോൾ കാറിടിച്ചായിരുന്നു അപകടം.

പിതാവ്: ബപ്പായ്‌തോട്ടി മമ്മുഞ്ഞി, ഭാര്യ: മൈമൂന. മക്കൾ: മനാഫ്, മുനൈഫ്, മിൻഹ ഫാത്തിമ.

article-image

ഗഗ

You might also like

  • Lulu Exhange
  • Straight Forward

Most Viewed