കുവൈറ്റിലെ പുതിയ ഇന്ത്യൻ സ്ഥാനപതി ഡോ. ആദർശ് സ്വൈക


കുവൈറ്റിലെ പുതിയ ഇന്ത്യൻ സ്ഥാനപതിയായി ഡോ. ആദർശ് സ്വൈകയെ നിയമിച്ചു. നിലവിൽ വിദേശകാര്യമന്ത്രാലയത്തിൽ ജോയിന്‍റെ സെക്രട്ടറിയാണ് അദ്ദേഹം. മലയാളിയായ സിബി ജോർജിന്‍റെ പിൻഗാമിയായാണ് ആദർശ് സ്വൈകയെ കുവൈറ്റിലെ ഇന്ത്യൻ പ്ര തിനിധിയാകുന്നത്. 

2002 ബാച്ചിലെ ഇന്ത്യൻ ഫോറിൻ സർവീസ് ഓഫീസറാണ് സ്വൈക. ഇന്ത്യൻ വിദേശകാര്യ മന്ത്രാലയത്തിന്‍റെ യുഎൻ വിഭാഗത്തിൽ ഡയറക്ടറായും സ്വൈക പ്രവർത്തിച്ചിട്ടുണ്ട്.

article-image

െും്

You might also like

  • KIMS BAHRAIN
  • KIMS BAHRAIN
  • Al Hilal Hospital

Most Viewed