വിരനശീകരണ ഗുളികയ്ക്കെതിരേയുള്ള വ്യാജ പ്രചാരണങ്ങൾ‍ക്കെതിരേ ആരോഗ്യ വകുപ്പ് നിയമനടപടിയിലേക്ക്


ദേശീയ വിരവിമുക്ത ദിനാചരണത്തിന്‍റെ ഭാഗമായി വിതരണം ചെയ്യുന്ന വിരനശീകരണ ഗുളികയ്ക്കെതിരേയുള്ള വ്യാജ പ്രചാരണങ്ങൾ‍ക്കെതിരേ ആരോഗ്യ വകുപ്പ് നിയമനടപടിയിലേക്ക്. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജിന്‍റെ നിർദേശ പ്രകാരം ആരോഗ്യ വകുപ്പ് ഡയറക്ടർ പോലീസിന് പരാതി നൽകി.

പൊതുജനാരോഗ്യ സംരക്ഷണ പ്രവർത്തനങ്ങളുടെ ഭാഗമായി ശക്തമായ നടപടി സ്വീകരിക്കണമെന്ന് പരാതിയിൽ ആവശ്യപ്പെട്ടു.

article-image

t79y7

You might also like

Most Viewed