പ്രദീപ് പുറവങ്കര
മനാമ: ബഹ്‌റൈനിൽ 18 വർഷത്തിലേറെയായി രേഖകളില്ലാതെ കഴിഞ്ഞിരുന്ന കണ്ണൂർ സ്വദേശിയായ അഷ്‌റഫ്, ഭാര്യ റംഷീദ, രണ്ട് പെൺമക്കൾ എന്നിവർ ബഹ്റൈനിലെ പ്രവാസി ലീഗൽ സെല്ലിന്റെ ശ്രമ ഫലമായി നാട്ടിലേയ്ക്ക് തിരിച്ചെത്തി.
2013-ൽ അഷ്റഫിന്റെ ഭാര്യയുടെയും 2012-ൽ മൂത്തമകളായ റിഫ ഷെറിന്റെയും വിസ കാലാവധി...