ഗുജറാത്തിൽ നിന്നും വരുന്ന വാർത്തകൾ


ഏറെ വാഴ്ത്തപ്പെട്ട ഗുജറാത്ത് ബിംബം ഈ ദിനങ്ങളിൽ നമ്മുടെ കൺമുന്നിൽ തകർന്ന് വീ­ ഴുവാൻ ആരംഭിച്ചിരിക്കുകയാണ്. മാദ്ധ്യമ സാ­ ങ്കേതികതയുടെ സമർത്ഥമായ പ്രയോഗങ്ങൾ നിരന്തരം ആവർത്തിച്ചു കോണ്ട് ഗുജറാത്ത് മാതൃക എന്നോരു ്രദ സമുച്ചയം എതിരാളി­ കളെ കോണ്ട് പോലും സമ്മതിപ്പിക്കുന്നതിൽ സംഘ ്രരിവാരങ്ങൾ വിജയിച്ചിരുന്നതാണ്. ഇന്ത്യയുടെ സാമാന്യ സ്വഭാവത്തിനും ്രരി­ തോ വസ്ഥകൾക്കും അപ്പുറം ഗുജറാത്ത് അസാധാരണമായ ്രുരോഗതിയുടെ ്രാ­ തയിൽ മുന്നേറുകയാണെന്ന പ്രതീതി സൃഷ്ടി­ ക്കുന്നതിൽ മോഡി − അമിത് ഷാ നേതൃത്വം വിജയിച്ചിരുന്നു. 2002ലെ ഗുജറാത്ത് വംശ ഹത്യയുടെ ്രാ്ര ഭാരത്തിൽ നിന്ന് അന്നത്തെ ഗുജറാത്ത് നേതൃത്വത്തിന് വിടുതൽ ലഭിച്ചത് തന്ന വികസിത ഗുജറാത്ത് ചിപതത്തിന്റെ പരിൽ അവർ ആവർത്തിച്ച തെരഞ്ഞെടുപ്പ് വിജയങ്ങളുടെ ജാമ്യത്തിലാണ്. അത ചി­ പതത്തിന്റെ സമർത്ഥമായ പ്രയോഗം വഴിയാണ് തല മുതിർന്നവരും സമശീർഷരായവരും ഉൾ­ പ്പെട്ട അനവധി നേതാക്കളെ മറി കടന്ന് ഗോ­ വയിലെ ബി.ജെ.്രി സമ്മേളനത്തിൽ ്രാർട്ടി ്രിടിച്ചെടുക്കുന്നത്. ജാതി − ഫ്യുഡൽ ­ മു­ തലാളിത്ത സമൂഹങ്ങളുടെ മനുഷ്യ വിരുദ്ധത ഏറിയും കുറഞ്ഞും സാമൂഹ്യ ചിഹ്നമായ ഇന്ത്യയിൽ മറ്റോരിടത്തും സംഭവ്യമല്ലാത്തതും ഗുജറാത്തിന് മാപതമായി കൈവരിക്കുവാൻ കഴിഞ്ഞതും എന്ന് വിശേഷിപ്പിക്കപ്പെട്ട ്രുരോ­ ഗതി സാദ്ധ്യമാക്കണമെങ്കിൽ അതി വിശിഷ്ടമാ­ യതും അസാമാന്യ പ്രതിഭയുള്ളതുമായ നേതൃ­ ത്വത്തിന്റെ പ്രതിജ്ഞാ ബദ്ധമായ സമർപ്പണം ആവശ്യമാണ്. അങ്ങിനെയോരു നേതൃത്വം ഇതാ അഭിവൃദ്ധ ഗുജറാത്ത് സൃഷ്ടിച്ചിരിക്കുന്നു എന്ന മുപദാവാക്യം ഉയർത്തുന്നതിൽ കൈവരി­ ച്ച നേട്ടമാണ് മോഡി − അമിത് ഷാ സഖ്യത്തെ രാജ്യഭാരത്തിലേയ്ക്ക് നയിച്ചത്.

ഗുജറാത്തിൽ നിന്ന് വാർത്തകൾ വന്ന് തുടങ്ങി. അഹമ്മദാബാദ് മുനിസിപ്പൽ കോർ­ പ്പറേഷനിലെ നഗര ശുചികരണ ജോലിക്കാർ തെോഴിലുറപ്പ് ആവശ്യപ്പെട്ട് നിരന്തരമായി സമരം ചെയ്യുകയാണ്. തോട്ടിപ്പണിയടുക്കു­ ന്ന ആ മനുഷ്യർക്ക് കൈകോണ്ട് കക്കൂസ് മാ­ ലിന്യങ്ങൾ നീക്കം ചെയ്യേണ്ടുന്ന ജുഗു്ര്സാ­ വഹമായ തെോഴിൽ സാഹചര്യം നഗരത്തിൽ 200 ഇടങ്ങളിലെങ്കിലും ഇപ്പോഴും ഉണ്ട്. സ്വച്ഛ ഭാരത അഭിയാനിന്റെ മനേോഹരവും ്രണച്ചിലവേറിയതുമായ ്രരസ്യ ചിപതങ്ങൾ അലയടിക്കുന്ന അന്തരീക്ഷത്തിലാണ് യുനെ­ സ്കോയുടെ പൈതൃക നഗര ്രദവി നേടാൻ കാത്തിരിക്കുന്ന അഹമ്മദാബാദിൽ ഇത് ഇപ്പോ­ ഴും സംഭവിക്കുന്നത്. അഹമ്മദാബാദിൽ പ്രവർ­ ത്തിക്കുന്ന ജനവികാസ് എന്ന സംഘടനയാണ് ഈ വിവരങ്ങൾ ്രുറത്ത് കോണ്ട് വന്നിരിക്കു­ ന്നത്. പ്രധാനമപന്തി നരപ്ര മോദിയുടെ സ്വച്ഛ ഭാരത മിഷൻ പ്രവർത്തനങ്ങളിലൂടെ തുറന്ന ഇടങ്ങളിലെ വിസർജ്ജനം ചെയ്യൽ നിർമ്മാർ­ ജ്ജനം ചെയ്തവ എന്ന് മുനിസിപ്പൽ കൗൺ­ സിൽ ്രപതപ്പരസ്യം ചെയ്ത 34 വാർഡുകളിൽ ‘ജനവികാസ്’ ്രഠനം നടത്തുകയും കുറഞ്ഞത് 55 ഇടങ്ങളിലെങ്കിലും അതങ്ങനെയല്ല എന്ന് കണ്ടെത്തുകയും ചെയ്തു. വാത്മീകി എന്ന ദളിത് സമുദായക്കാരാണ് തോട്ടിപ്പണിയടു­ ക്കുന്ന ഈ മനുഷ്യർ. വാത്മീകി സമുദായക്കാ­ ർക്കിടയിൽ പ്രവർത്തിക്കുന്ന ‘മാനവ് ഗരിമ’ എന്ന സംഘടനയും ജൻ വികാസിനെോപ്പം സർവ്വേയിൽ ്രങ്കെടുത്തിരുന്നു. ഫോട്ടോകൾ സഹിതം − ടി.വി ്രരസ്യങ്ങളിലൂടെ ശുചിത്വം വരില്ല. അതിന് അടിസ്ഥാന സൗകര്യങ്ങൾ വേ­ ണ്ടപത ഉണ്ടാകണം. ചേരിനിവാഅധികൃതരെ അറിയിച്ചിട്ടും ഒരു നട്രടിയും എടുത്തില്ലെന്ന് മാപതമല്ല നിർമ്മാർജ്ജനം ്രൂർത്തിയാക്കിയ വേറെ വാർഡുകളുടെ ്രപതപ്പരസ്യമാണ് അവർ കണ്ടത്. മാലിന്യങ്ങൾ നീക്കം ചെയ്യാൻ ജന്മം കോണ്ടു വിധിക്കപ്പെട്ട ദളിത് തെോഴിലാളികളെ

കരാർ തെോഴിലിൽ നിന്ന് മോചിപ്പിച്ച് ആരോ­ ഗ്യ ്രരിരക്ഷയും തെോഴിലുറപ്പും നൽകുന്ന തരത്തിൽ ഗവൺമെന്റ് ജോലിക്കാർ ആക്കണം എന്ന ആവശ്യത്തിന്മേലാണ് സമരങ്ങൾ നടക്കുന്നത് എന്നതാണ് ഏറ്റവും പ്രധാനപ്പെ­ ട്ട കാര്യം. കമമായി തയ്യാറാക്കപ്പെട്ട ്രരസ്യ ങ്ങൾ ്രപതങ്ങളിലും ടി.വിയിലും വരുന്നുവെ­ ന്നതിനാൽ മാലിന്യങ്ങൾ ഇല്ലാതായി ശുചി­ ത്വം ഉണ്ടാവുകയില്ല അതിന് അടിസ്ഥാന സൗ­ കര്യങ്ങൾ വർദ്ധിപ്പിക്കണം. ചേരികളുടെ ജന സംഖ്യക്ക് ആനു്രാതികമായി ശുചി മുറികൾ ഉണ്ടാവണം, ജലലഭ്യതയ്ക്കുള്ള സംവിധാ­ നങ്ങൾ സ്ഥാ്രിക്കണം.

ഇന്ന് സ്ര്തംബർ ്രിറക്കുന്പോൾ ഗുജറാ­ ത്തിൽ വളരെ പ്രധാനപ്പെട്ട ഒരു പ്രക്ഷോഭം പ്രഖ്യാ്രിക്കപ്പെട്ടിരിക്കുന്നതിന് മുന്നേോടിയാ­ യുള്ള ശാന്തതയാണ്. യുന ദളിത് അത്യാ­ ചാർ ലഡാട് സമിതി പ്രഖ്യാ്രിച്ചിട്ടുള്ള തീ­ വണ്ടി തടയൽ പ്രക്ഷോഭ തീരുമാന ദിവസം സ്ര്തംബർ 15 ആണ്. ചത്ത ്രശുവിന്റെ തോല് നീക്കുകയായിരുന്ന ദളിത് യുവാക്കളെ ‘്രശുതീപവ വാദികൾ’ നഗ്നരാക്കി മർദ്ദിക്കുന്ന വീഡിയോ പ്രചാരം നേടിയതിനേോടനുബന്ധി­ ച്ച് ഗുജറാത്തിലെന്പാടും കഴിഞ്ഞ മാസങ്ങളിൽ ഉണ്ടായ ദളിത് ഉയിർത്തെഴുന്നേൽപ്പിന്റെ സമര പ്രവർത്തനങ്ങളുടെ തുടർച്ച ആയിട്ടാണ് സ്ര്തംബർ 15 നിർണ്ണായകമായ തീരുമാ­ നത്തിന്റെ ദിവസം ആകുന്നത്. ഗുജറാത്തിന്റെ വികസനം എന്ന് ബി.ജെ.്രി അധികാരികൾ ്രറയുന്പോൾ അവർ അർത്ഥമാക്കുന്നത് ജാതി ഹി്രുവിന്റെയും കോർപ്പറേറ്റ് ഭീമന്മാരുടെയും വികസനം മാപതമാണെന്നും അവിടുത്തെ ദളി­ തുകൾ ഇപ്പോഴും മനുവാദത്തിന്റെ മറയിൽ നി്ര്യമായ ജോലികൾ ചെയ്തും ജാതി ്രീ­ ഡനം സഹിച്ചും വികസന ്രരിപ്രക്ഷ്യത്തിന് വെളിയിൽ ആണെന്നും യുന സംഭവങ്ങൾ വി­ ളിച്ചു ്രറഞ്ഞു. തങ്ങളുടെ വരുതിയിൽ കോ­ ണ്ടു വന്ന ദളിതരിൽ ഒരു വിഭാഗത്തെ 2002ലെ കലാ്രങ്ങളിൽ ന്യുന്രക്ഷങ്ങളെ ആപകമിക്കു­ വാൻ ഉ്രയോഗിക്കുകയും ദളിതരിൽ വേോട്ടു ബാങ്ക് ഉണ്ടാക്കുകയും ചെയ്തു കോണ്ടിരു­ ന്ന രാപഷ്ടീയ തപന്തമാണ് യുന സംഭാവത്തോ­ ടനുബന്ധിച്ചുണ്ടായ ദളിത് പ്രക്ഷോഭങ്ങളിൽ തകർന്നത്.

കോണ്ടാടപ്പെട്ട ഗുജറാത്ത് മോഡലിനെ ചേോദ്യം ചെയ്യുന്നതായിരുന്നു മുഖ്യ ധാരാ മാ­ ധ്യമങ്ങൾ ഏറെയും കയ്യോഴിഞ്ഞ ആ ദളിത് മു­ ന്നേറ്റം. സവർണ്ണ മലാളന്റെ ഭാവനയ ഞെട്ടി­ ച്ചു കോണ്ടാണ് നഗരങ്ങളിൽ ചത്ത ്രശുക്കൾ നിറഞ്ഞതും അഴുകിയ ്രശുമാംസത്തിന്റെ ദു­ ർഗന്ധം നഗര വരണ്യതകളിൽ ്രടർന്നതും. ‘അമ്മയങ്കിൽ നിങ്ങൾ സംസ്കരിച്ചോളൂ’ എന്ന സമീ്ര വർത്തമാന കാലത്ത് ഇന്ത്യയിൽ ഉയർന്ന ഏറ്റവും അഗ്നി ശേോഭയുള്ള സമര

വാക്യത്തിന്റെ നൈസർഗ്ഗികത ആയിരത്താ­ ണ്ടുകളായി ഒരു ജനത അനുഭവിക്കുന്ന ജാതി ്രീഡനത്തിൽ നിന്ന് ഉയരുന്നതാണ്.

പ്രശസ്ത ചലച്ചിപതകാരനും ആക്ടി­ വിസ്റ്റുമായ ആന്ര് ്രട് വർദ്ധൻ ഇന്ത്യൻ എക്സ്പ്രസ് ്രപതത്തിൽ എഴുതി “അപ്പോ­ ഴേയ്ക്കും റേോഡ് ഉ്രരോധങ്ങളെയും കല്ലേറു­ കളെയും അതി ജീവിച്ചു കോണ്ട് 20000 പർ യുനായിൽ എത്തിച്ചെർന്നു. സ്ഥലവാസികളായ ദളിതുകളെക്കൂടാതെ രോഹിത് വെമുലയുടെ അമ്മയും സഹോദരനും അംബേദ്കർ വിദ്യാ­ ർത്ഥി യൂണിയൻ പ്രസിഡണ്ടും വിവിധ ജാതി വർഗ്ഗങ്ങളിൽ നിന്നും ്രാർട്ടികളിൽ നിന്നുമുള്ള സമാന മനസ്കരായവരും ഉണ്ടായിരുന്നു. സു­ രക്ഷിതരായി വീടുകളിൽ മടങ്ങിയത്തണം എന്നതിനായിരുന്നു മുൻ ഗണന. ്രരി്രാടി നേരത്തെ ്രൂർത്തിയാക്കുവാൻ ്രാകത്തിൽ വേദിയിലെ പ്രസംഗങ്ങൾ പഹസ്വമായിരുന്നു. ആഗസ്റ്റ് ്രതിനഞ്ചിന് രാധിക വെമുലയുടെയും നഷ്ടങ്ങളനുഭവിച്ച മറ്റ് ദളിത് കുടുംബങ്ങളു­ ടെയും സാന്നിദ്ധ്യത്തിൽ പതിവർണ്ണ ്രതാക ഉയർന്നപ്പോൾ ഈ രാജ്യത്തിന് കൾക്കുവാൻ താൽ്രര്യം കുറവായ ആയിരക്കണക്കിന് ശബ്ദങ്ങളിൽ ദേശീയ ഗാനാലാ്രനം ഉയർന്നു. ജിഗ്നേഷ് (സമര സംഘടനയുടെ കൺവീ­ നർ) ആഹ്വാനം ചെയ്തു: “നിങ്ങൾ ്രശുവി­ ന്റെ വാല് ്രിടിച്ചോളൂ! എന്നാൽ ഞങ്ങൾക്ക് ഞങ്ങളുടെ ഭൂമി തരു!”. നിങ്ങളുടെ അഴുക്കു­ ചാലുകളിൽ കടക്കുകയില്ലെന്നും നിങ്ങളുടെ ചത്ത കാലികളുടെ തോൽ പോളിക്കുകയില്ലെ­ ന്നും ഒരു പ്രതിജ്ഞയും എടുത്തു”. ഓരോ ദളിത് കുടുംബത്തിനും അഞ്ചു ഏക്കർ വീതം ഭൂമി സ്ര്തംബർ ്രതിനഞ്ചിനകം നൽകുന്നി­ ല്ലെങ്കിൽ തീവണ്ടി തടയൽ പ്രക്ഷോഭം ആരംഭി­ ക്കുമെന്ന് യുനായിലെ വേദിയിൽ പ്രഖ്യാ്രി­ ക്കപ്പെട്ടു.

ദളിത് ജീവിതവും ജാതിയും ഇന്ത്യൻ യാ­ ഥാർത്ഥ്യമാണ്. തലമുറകളായുള്ള ദളിത് ജീ­ വിതത്തിന്റെ ജനിതക മുറിവുകൾ ്രരിഹരി­ ക്കുവാൻ ഹി്രു ഐക്യം എന്ന കവലവും ഉ്രരിപ്ലവവുമായ മുപദാ വാക്യത്തിന് കഴിയു­ കയില്ല. സവർണ്ണന്റെ ജാതി അഭിമാനത്തിന് ്രിന്നിൽ മറച്ചു ്രിടിച്ച് ദൈവ ദത്തം എന്ന വ്യാഖ്യാന പ്രകാരം വിധി നിയോഗമായി വി­ ശ്വസിപ്പിച്ച് ആ ജനതയ തളച്ചിടാവുന്നതിലും മുന്നേോട്ടു കാലം പോയിരിക്കുന്നു. കടുത്ത ്രീഡനത്തിനേോട് പ്രതികരി­

്രുനഃസംഘടന ചെയ്യാതെയും ഹി്രു എന്ന ബാനറിന് കിഴിൽ അനുഭവതലത്തിൽ വി­ ഭിന്ന മതക്കാർ തന്നയായ വ്യത്യസ്ഥ ജാ­ തി ജനതകൾ ഐക്യപ്പെടുമെന്നും അതിന് ഏതെങ്കിലും മത ന്യുന ്രക്ഷത്തെ അന്യനാ­ ക്കി ശപതു സ്ഥാനത്ത് നിറുത്തിയാൽ മതിയാ­ കുമെന്നുമുള്ള രാപഷ്ടീയ സിദ്ധാന്തത്തിന്റെ പ്രയോഗ ഭൂമിയാണ് അവിടം. ദളിതർക്ക് ഭരണ ഘടന അനുശാസിക്കുന്ന സംവരണത്തെ തന്ന എതിർക്കുകയും സംവരണ വിരുദ്ധ പ്രക്ഷോഭങ്ങൾ നടത്തുകയും ചെയ്തവരു­ ടെ രാപഷ്ടീയ ്രക്ഷമാണ് ഗുജറാത്ത് ഭരണം നിർവ്വഹിക്കുന്നത്. അഭിഭാഷകനും ആക്ടി­ വിസ്റ്റുമായ സമര സമിതി നേതാവ് ജിഗ്നേ­ ഷിന്റെ അഭിപ്രായത്തിൽ ഗുജറാത്തിലെ പരുകട്ട മോഡി ഭരണത്തിന്റെ ്രതിമൂന്ന് വർഷങ്ങളിൽ ദളിതർക്കെതിരെയുള്ള അതി­ പകമങ്ങളുടെ ആയിരക്കണക്കിന് സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. അവിടെ 55,000 ദളിതർ തോ­ ട്ടിപ്പണി ചെയ്താണ് ജീവിക്കുന്നത്. പോതു ശുചിത്വവുമായി ബന്ധപ്പെട്ട ജോലി ചെയ്യുന്ന ഒരു ലക്ഷത്തിൽപ്പരം ദളിതർ മിനിമം കൂലി ലഭിക്കാത്തവരാണ്. ദളിതർക്കെതിരെയുള്ള അതിപകമക്കേസുകളിൽ ശിക്ഷിക്കപ്പെടുന്നത് വെറും മുന്ന് ശതമാനമാണ്. അതുകോണ്ടാണ് “എന്ന വെടി വയ്ക്കൂ, ്രക്ഷെ എന്റെ ദളിത് സഹോദരങ്ങളെ വെടി വയ്ക്കരുത്!” എന്ന പ്രധാന മപന്തിയുടെ ്രഞ്ച് ഡയലേോഗിന് അർ­ ഹിക്കുന്ന പ്രതികരണം ലഭിക്കാതെ പോയത്.

അഞ്ച് ഏക്കർ ഭൂമി വീതം ഓരോ ദളിത് കുടുംബത്തിനും നൽകാൻ ഭൂമി എവിടെയ­ ന്ന് പ്രക്ഷോഭകർ വ്യക്തമാക്കുന്നുണ്ട്. ഭൂദാന പ്രസ്ഥാനത്തിന്റെ ഭാഗമായി സംസ്ഥാനത്തി­ ന്റെ വകയായ ആയിരക്കണക്കിന് ഏക്കർ ഭൂമി ഇപ്പോഴും മൽ ജാതിക്കാരുടെ കൈവശമാ­ ണ്. അത് വിതരണം ചെയ്യപ്പെട്ടിട്ടില്ല. 1960ലെ ഭൂ ്രരിധി നിയമ പ്രകാരം ഗവൺമെന്റ് ഏറ്റ­ ടുത്ത ഒന്നര ലക്ഷത്തിലധികം ഏക്കർ ഭൂമി ഭൂരഹിതർക്ക് ്രതിച്ച് കോടുത്തതായാണ് ര­ ഖകൾ. എന്നാൽ ഭൂ രഹിതരായ ദളിതുകൾക്ക് ഒരിഞ്ച് ഭൂമി പോലും കിട്ടിയിട്ടില്ല.

അംബാനി, അദാനി, ടാറ്റ തുടങ്ങി ഏത് കോർപ്പറേറ്റിനും വികസനം എന്ന പരിൽ ആയിരക്കണക്കിന് ഏക്കർ ഭൂമി ഗുജറാത്തിൽ ലഭിക്കുമെങ്കിൽ മണ്ണിന്റെ മക്കളായ ദളിതർക്ക് കൃഷി ചെയ്ത് ജീവിക്കുവാൻ ഭൂമി നൽകാനും അതിനെയും വികസനം എന്ന് കാണുവാനും ഗവൺമെന്റിന് കഴിയണമെന്ന ജിഗ്­നേഷിന്റെ വാദം ആർക്കും നിഷേധിക്കാനാവില്ല. തോ­ ട്ടിപ്പണി ഒരു ആത്മീയാനുഭവമാണ് എന്ന് പ്രസംഗിച്ച പ്രധാനമപന്തിയോട് അവർ ്രറയു­ ന്നു. “ഞങ്ങൾ ഇനി മൽ ആളുകളുടെ മാ­ ലിന്യം വൃത്തിയാക്കുകയില്ല. മോഡിജി, തോ­ ട്ടിപ്പണിയിൽ ഉണ്ടെന്നു ്രറഞ്ഞ ആത്മീയത അനുഭവിക്കാൻ അങ്ങേയ്ക്ക് സ്വാഗതം”. ജു­ ഗു്ര്സാവഹമായ തെോഴിൽ ചെയ്തു കോണ്ട് ജാതി പശണിയുടെ താഴെതട്ടിൽ കഴിയുന്ന ഗുജറാത്തിലെ ദളിതർ ആ തെോഴിൽ ഉപക്ഷി­ ച്ച് നടത്തുന്ന സമരം ്രുരോഗമന ചിന്തയുടെ വക്താക്കൾക്ക് പ്രതീക്ഷ നൽകുന്നതാണ് മോ­ ഡി സർക്കാർ അധികാരത്തിലെത്തിയ ശേഷം വിജൃംഭിത വീര്യവുമായി നിയമം കയ്യിലെടുക്കാ­ നിറങ്ങിയ ‘്രശു തീപവ വാദികൾക്കും’ അതിന് സാധുത നൽകുന്ന തത്വ ശാസ്പതത്തിനും നേ­ രെ ഉയർന്ന ചൂണ്ടു വിരലാണ്, ‘നിങ്ങൾ ്രശു­ വിന്റെ വാല് ്രിടിച്ചോളൂ! എന്നാൽ ഞങ്ങൾക്ക് ഞങ്ങളുടെ ഭൂമി തരൂ!” എന്ന മുപദാവാക്യം. ഈ മുഴുവൻ പ്രതിഭാസത്തിന്റെയും പ്രഭവ ക­ പ്രമായ ഗുജറാത്തിൽ സംഭവിക്കുന്നു എന്നത് സവിശേഷവും.

 

You might also like

  • Lulu Exchange
  • Straight Forward

Most Viewed