അജ്മാനിലെ ജ്വല്ലറിയിൽ വൻ കവർച്ച. 11 ലക്ഷം ദിർഹത്തിലേറെ വിലമതിക്കുന്ന സ്വർണം മോഷ്ടിച്ചു

അജ്മാനിലെ ജ്വല്ലറിയിൽ വൻ കവർച്ച. 11 ലക്ഷം ദിർഹത്തിലേറെ വിലമതിക്കുന്ന സ്വർണം മോഷ്ടിച്ചു. വ്യാഴാഴ്ച രാത്രിയാണ് കവർച്ച നടന്നതെന്ന് സംശയിക്കുന്നു. സംഭവത്തിൽ മൂന്നു പേരെ അജ്‌മാൻ പൊലീസ് പിടികൂടി. പ്രതികളിൽ നിന്ന് സ്വർണം കണ്ടെത്തിയിട്ടുണ്ട്. സംഭവം നടന്ന് 12 മണിക്കൂറിനകം പ്രതികൾ പിടിയിലായെന്ന് അജ്‌മാൻ പൊലീസ് അറിയിച്ചു.
ftujft