ലക്നോവിനെ പരാജയപ്പെടുത്തി പഞ്ചാബ് കിംഗ്‌സ്


ഐപിഎല്ലില്‍ ലക്‌നോ സൂപ്പര്‍ ജയന്‍റ്സിനെ പരാജയപ്പെടുത്തി പഞ്ചാബ് കിംഗ്‌സ്. രണ്ട് വിക്കറ്റിന്‍റെ വിജയമാണ് പഞ്ചാബ് കിംഗ്‌സ് നേടിയത്. ലക്‌നോ ഉയർത്തിയ 159 റണ്‍സ് എന്ന വിജയലക്ഷ്യം അവസാന ഓവറിലെ മൂന്ന് പന്ത് ബാക്കി നില്‍ക്കെ പഞ്ചാബ് കിംഗ്‌സ് മറികടന്നു. പഞ്ചാബിനായി സിക്കന്ദര്‍ റാസ അര്‍ധസെഞ്ച്വറി(57) നേടി. മാത്യു ഷോര്‍ട്ട്(34), ഷാരൂഖ് ഖാന്‍(23) എന്നിവരും മികച്ച പ്രകടനം കാഴ്ചവച്ചു.ലക്‌നോവിന് വേണ്ടി യുഥ് വീര്‍ സിംഗും രവി ബിഷ്‌ണോയിയും രണ്ട് വിക്കറ്റുകള്‍ വീതം നേടി.

കെ. എല്‍. രാഹുല്‍ മികച്ച പ്രകടനമാണ് നടത്തിയത്. 54 പന്തില്‍ 74 റണ്‍സ് താരം നേടി. എട്ട് ഫോറുകളും ഒരു സിക്‌സും താരം സ്വന്തമാക്കി. സ്‌കോര്‍. ലക്‌നോ: 159, പഞ്ചാബ്: 161

article-image

sdff

You might also like

  • Lulu Exchange
  • Straight Forward

Most Viewed