റഷ്യയിൽ നടത്താനിരുന്ന വോളിബോൾ‍ ലോകചാമ്പ്യൻഷിപ്പ്− 2022ന്റെ വേദി മാറ്റി


റഷ്യയിൽ‍ നടക്കാനിരുന്ന വോളിബോൾ‍ ലോകചാമ്പ്യൻഷിപ്പ്− 2022 വേദി മാറ്റി. ഓഗസ്റ്റിലും സെപ്റ്റംബറിലുമായി മത്സരം നടക്കേണ്ടിയിരുന്നത്. യുക്രെയ്നിലെ റഷ്യയുടെ പട്ടാള നടപടിയെ തുടർന്ന് ദ് വേൾഡ് വോളിബോൾ ബോഡിയുടേതാണ് തീരുമാനം. 

റഷ്യൻ വോളിബോൾ ഫെഡറേഷനെയും വോളിബോൾ 2022−ന്‍റെ സംഘാടക സമിതിയെയും ഇക്കാര്യം അറിയിച്ചിട്ടുണ്ട്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed