ഇന്ത്യക്കാരനെ കൊലപ്പെടുത്തിയ കേസിൽ സൗദിയിൽ രണ്ട് സൗദി പൗരന്‍മാരുടെ വധശിക്ഷ നടപ്പിലാക്കി
ഇന്ത്യക്കാരനെ കൊലപ്പെടുത്തിയ കേസിൽ സൗദിയിൽ രണ്ട് സൗദി പൗരന്‍മാരുടെ വധശിക്ഷ നടപ്പിലാക്കി. കവർച്ച ലക്ഷ്യമിട്ട് മുഹമ്മദ് ഹുസൈന്‍ അന്‍സാരിയെ പ്രതികൾ കാറിടിച്ച് കൊലപ്പെടുത്തുകയായിരുന്നു. സൗദികളായ അബ്ദുല്ല മുബാറക് അൽഅജമി, സൈഅലി അൽ അനസി എന്നീ പ്രതികളുടെ വധശിക്ഷയാണ് നടപ്പിലായക്കിയത്. റിയാദ് ക്രിമിനൽ കോടതിയാണ് ശിക്ഷ വിധിച്ചത്. ശേഷം റോയൽ കോർട്ട് കീഴ്‌കോടതിയുടെ വിധ ശരിവെക്കുകയായിരുന്നു.
റിയാദിൽ ഇരവരുടെയും വധശിക്ഷ നടപ്പിലാക്കിയതായി ആഭ്യന്ത്ര മന്ത്രാലയം അറിയിച്ചു.
sfesg

