വീടുകളിൽ മോഷണം നടത്തിയ പ്രവാസിയെ ഒമാൻ പൊലീസ് അറസ്റ്റ് ചെയ്തു

ബുറൈമി ഗവർണറേറ്റുകളിൽ വീടുകളിൽ മോഷണം നടത്തിയ സംഭവത്തിൽ പ്രവാസിയെ റോയൽ ഒമാൻ പൊലീസ് അറസ്റ്റ് ചെയ്തു. ഏഷ്യൻ വംശജനായ പ്രതിയെ ബുറൈമി ഗവർണറേറ്റ് പൊലീസ് കമാൻഡ് ആണ് പിടികൂടിയത്.
ഇയാൾക്കെതിരെയുള്ള നിയമനടപടികൾ പൂർത്തിയായതായി റോയൽ ഒമാൻ പൊലീസ് പ്രസ്താവനയിൽ പറഞ്ഞു.
പരുപരു