ബംഗാളില്‍ ചരക്ക് ട്രെയിനുകള്‍ കൂട്ടിയിടിച്ചു; 12 ബോഗികള്‍ പാളം തെറ്റി


ബംഗാളില്‍ ചരക്ക് ട്രെയിനുകള്‍ കൂട്ടിയിടിച്ച് അപകടം. 12 ബോഗികള്‍ പാളം തെറ്റി. ആളപമായമില്ലെന്നാണ് വിവരം. ഇന്ന് പുലര്‍ച്ചെ നാലിന് ബാംഗുരയിലെ ഓന്‍ദ റെയില്‍വേ സ്റ്റേഷനിലാണ് അപകടമുണ്ടായത്. സിഗ്നലിംഗിലുണ്ടായ പിഴവാണ് ട്രെയിനുകള്‍ കൂട്ടിയിക്കാന്‍ കാരണമായതെന്നാണ് പ്രാഥമിക നിഗമനം. അപകടത്തെതുടർന്ന് ഖരഗ്പൂര്‍-ആഗ്ര റൂട്ടില്‍ ട്രെയിന്‍ ഗതാഗതം നിര്‍ത്തിവച്ചിരിക്കുകയാണ്.

article-image

assxadsads

You might also like

  • Lulu Exchange
  • Straight Forward

Most Viewed