കശ്മീരിൽ നുഴഞ്ഞുകയറ്റം; ഒരു ഭീകരൻ കൊല്ലപ്പെട്ടു


ജമ്മു കശ്മീരിലെ കുപ്വാരയിൽ നുഴഞ്ഞുകയറ്റ ശ്രമം പരാജയപ്പെടുത്തി സൈന്യം. ഏറ്റുമുട്ടലിൽ ഒരു ഭീകരൻ കൊല്ലപ്പെട്ടു. ബുധനാഴ്ച രാത്രിയാണ് സംഭവം.

പ്രദേശത്ത് തെരച്ചിൽ പുരോഗമിക്കുകയാണ്. സൈന്യവും പൊലീസും സംയുക്തമായാണ് പ്രദേശത്ത് തെരച്ചിൽ തുടരുന്നത്. കുപ്വാരയിലെ സെയ്ദ്പോര ഫോർവേഡ് ഏരിയയിൽ വച്ചാണ് ഏറ്റുമുട്ടലുണ്ടായത്.

article-image

DGFGDFG

You might also like

  • Lulu Exchange
  • Straight Forward

Most Viewed