കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബത്തിന് 50,000 രൂപ


ന്യൂഡൽഹി: കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബത്തിന് 50,000 രൂപ നൽകുമെന്ന് കേന്ദ്രസർക്കാർ. സുപ്രീംകോടതിയിലാണ് സർക്കാർ നിലപാട് അറിയിച്ചത്. തുക സംസ്ഥാന സർക്കാറുകൾ വഹിക്കണമെന്നും സുപ്രീംകോടതിയിൽ അറിയിച്ചു.

You might also like

Most Viewed