ജ്യോതിരാദിത്യ സിന്ധ്യ കോണ്‍ഗ്രസ് വിട്ട് പോയതോടെ പാര്‍ട്ടി രക്ഷപ്പെട്ടു; ദിഗ്‌വിജയ് സിംഗ്


ഭോപ്പാൽ: ജ്യോതിരാദിത്യ സിന്ധ്യ കോണ്‍ഗ്രസില്‍ നിന്ന് പോയതോടെയാണ് മധ്യപ്രദേശില്‍ പാര്‍ട്ടി രക്ഷപ്പെട്ടതെന്ന് കോണ്‍ഗ്രസ് നേതാവും മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രിയുമായ ദിഗ്‌വിജയ് സിംഗ്. പാര്‍ട്ടിയില്‍ നവീകരണമാണ് ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞു. 

ജ്യോതിരാദിത്യ സിന്ധ്യ കോണ്‍ഗ്രസ് വിട്ടാല്‍ ഗ്വാളിയോറിലെയും ചമ്ബല്‍ ജില്ലയിലെയും പാര്‍ട്ടിയുടെ ജനപിന്തുണ നഷ്ടപ്പെടുമെന്ന് പലരും പറഞ്ഞിരുന്നു. എന്നാല്‍ അങ്ങനൊന്നും ഉണ്ടായിട്ടില്ലെന്നും ദിഗ്‌വിജയ് സിംഗ് കൂട്ടിച്ചേർത്തു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed