ഔഷധവില നിയന്ത്രിച്ചു
ന്യൂഡൽഹി : 22 ഇനം ഔഷധങ്ങൾക്ക് പരമാവധി വിൽപ്പന വില നിശ്ചയിച്ച് നാഷണൽ ഫാർമസ്യൂട്ടിക്കൽ പ്രൈസിംഗ് അഥോറിറ്റി (എൻപിപിഎ) വിജ്ഞാപനമിറക്കി. നീർജലീകരണം മാറ്റാനുള്ള ഓറൽ റീഹൈഡ്രേഷൻ സോൾട്ടും 21 ആന്റിബയോട്ടിക് സംയുക്തങ്ങളുമാണ് പട്ടികയിലുള്ളത്.

