ജമ്മു­­­ കശ്്മീ­­­രി­­­നെ­­­ യു­­­ദ്ധ ഭൂ­­­മി­­­യാ­­­ക്കരു­­­തെ­­­ന്ന് മെ­­­ഹ്ബൂ­­­ബ മു­­­ഫ്തി­­­


ശ്രീനഗർ : ജമ്മു കശ്മീരിനെ യുദ്ധ ഭൂമിയാക്കരുതെന്ന് മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി അഭ്യർത്ഥിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും പാകിസ്ഥാനോടും കശ്മീർ താഴ്‌വരയെ യുദ്ധ ഭൂമിയാക്കരുതെന്ന് മുഫ്തി പോലീസ് കോൺ‍സ്റ്റബിളുമാരുടെ പാസിംഗ് ഒൗട്ട് പരേഡിലാണ് അഭ്യർത്ഥിച്ചത്. 

ജമ്മു കശ്മീരിന്‍റെ അതിർത്തിയിൽ വലിയ തോതിലുള്ള രക്തചൊരിച്ചിലുകൾ ഉണ്ടാകുന്നുണ്ടെന്നും അവർ പറഞ്ഞു. രാജ്യം വികസനത്തിന്‍റെ പാതയിലാണ്. എന്നാൽ കശ്മീർ ഇതിന് എതിർ ദിശയിലാണ് സഞ്ചരിക്കുന്നതെന്നും എല്ലാവരുമായി സൗഹൃദമാണ് കശ്മീർ ആഗ്രഹിക്കുന്നതെന്നും മുഫ്തി പറഞ്ഞു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed