മരണത്തെ­ ഭയപ്പെ­ടു­ന്നി­ല്ലെ­ന്ന് കു­ൽ­ഭൂ­ഷൺ ജാ­ദവ്


ന്യൂഡൽഹി : മരണത്തെ ഭയപ്പെടുന്നില്ലെന്ന് പാക്കിസ്ഥാൻ ജയിലിൽ കഴിയുന്ന കുൽഭൂഷൺ‍ ജാദവ്. താൻ നാവിക ഉദ്യോഗസ്ഥനാണെന്നും നുണ പറയാൻ പരിശീലിച്ചിട്ടില്ലെന്നും അദ്ദേഹം പറയുന്ന ഓഡിയോ പാക്കിസ്ഥാൻ മാധ്യമങ്ങൾ പുറത്തുവിട്ടു. കുൽഭൂഷൺ ജാദവിന്‍റെയും അമ്മയുടെയും സംഭാഷണങ്ങളാണ് പാക്കിസ്ഥാൻ പുറത്തുവിട്ടത്. 

You might also like

  • Lulu Exchange
  • Straight Forward

Most Viewed