ടോൾ ടാക്സ് നൽകാതെ പ്ലാസ കടന്നുപോകാം


ന്യൂഡൽഹി : ടോൾ ടാക്സ് അടക്കുന്നതിന് നിങ്ങൾ മൂന്നു മിനിറ്റിലധികം സമയം കാത്തു നിൽക്കേണ്ടി വരാറുണ്ടോ? എങ്കിൽ ഇനി വേണ്ടിവരില്ല. അഡ്വക്കേറ് ഹരിയം ജിൻഡാൽ ഒരു വർഷം മുൻപ് വിവരാവകാശ നിയമ പ്രകാരം സമർപ്പിച്ച അപേക്ഷയിലാണ് രാജ്യത്ത് ഇങ്ങനൊരു നിയമമുള്ളതായി അറിയുന്നത്. മൂന്ന് മിനിറ്റിനപ്പുറം കാത്തു നിൽക്കേണ്ടി വന്നാൽ യാത്രക്കാർക്ക് ഒരു രൂപ പോലും നൽകാതെ ടോൾ പ്ലാസ കടന്നുപോകാൻ സ്വാതന്ത്ര്യമുണ്ട്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed