സ­ര­സ്വ­തി സ­മ്മാന്‍ ക­വി പ്ര­ഭാ­വര്‍­മ്മ­യ്ക്ക്


കെ.കെ.ബിര്‍ല ഫൗണ്ടേഷ­ന്‍റെ സാ­ഹി­ത്യ­ പു­ര­സ്­കാ­രമായ സ­ര­സ്വ­തി സ­മ്മാന്‍ ക­വി പ്ര­ഭാ­വര്‍­മ്മ­യ്ക്ക്. രൗദ്രസാത്വികം എന്ന കാവ്യാഖ്യായികയ്ക്കാണ് പുരസ്‌കാരം. 12 വര്‍ഷത്തിനു ശേഷമാണ് മലയാളത്തിന് പുരസ്‌കാ­രം ല­ഭി­ക്കു­ന്ന­ത്. 15 ലക്ഷം രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം.

22 ഭാ­ഷ­ക­ളില്‍­നി­ന്നു­ള്ള ഗ്ര­ന്ഥ­ങ്ങ­ളാ­ണ് പു­ര­സ്­കാ­ര­ത്തി­നാ­യി പ­രി­ഗ­ണി­ച്ച­ത്. 2012ല്‍ സു­ഗ­ത­കു­മാ­രി­ക്കാ­ണ് മ­ലയാ­ള സാ­ഹി­ത്യ­ത്തില്‍­നി­ന്ന് പു­ര­സ്­കാ­രം ഒ­ടു­വില്‍ ല­ഭി­ച്ചത്. ലളി­താംബി­ക അ­ന്തര്‍­ജനം, ബാ­ലാ­മ­ണി­യ­മ്മ തു­ട­ങ്ങി­യ­വര്‍ക്കും നേര­ത്തേ പു­ര­സ്­കാ­രം ല­ഭി­ച്ചി­ട്ടുണ്ട്.

article-image

DDFDFSDFSDF

You might also like

Most Viewed